Map Graph

കൗതുക പാർക്ക്

തൃശ്ശൂർ ജില്ലയിൽ ചാലക്കുടി പനമ്പിള്ളി സ്മാരക ഗവണ്മെന്റ് കോളേജിനു സമീപം സ്ഥിതിചെയ്യുന്ന ഒരു ജൈവവൈവിദ്ധ്യകേന്ദ്രമാണു് കൗതുക പാർക്ക്. പൈതൃകമായി ഭാഗം ലഭിച്ച 1.25 ഏക്കർ ഭൂമിയിൽ വർക്കി വെളിയത്ത് എന്ന വ്യക്തി ലാഭേച്ഛകളില്ലാതെ വികസിപ്പിച്ചെടുത്തതാണു് ഈ പഠനവിനോദസഞ്ചാരകേന്ദ്രം.

Read article